ജ്യോതിഷ പണ്ഡിതനും, കഥകളി കലാകാരനുമായ, പാലാ പുലിയന്നൂര്‍ സുദര്‍ശനം വീട്ടില്‍ (നടുവില്‍പാറയില്‍) നാരായണന്‍ നമ്പൂതിരി (67) നിര്യാതനായി.

ജ്യോതിഷ പണ്ഡിതനും, കഥകളി കലാകാരനുമായ, പാലാ പുലിയന്നൂര്‍ സുദര്‍ശനം വീട്ടില്‍ (നടുവില്‍പാറയില്‍) നാരായണന്‍ നമ്പൂതിരി (67) നിര്യാതനായി.

ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍.

ഭാര്യ: ഷീല പുലിയന്നൂര്‍ വടക്കേമഠം കുടുംബാംഗമാണ്.

മക്കള്‍: ശ്രീനാഥ്

മരുമകള്‍ : സാന്ദ്ര

സഹോദരന്‍:പരമേശ്വരന്‍ എന്‍.പി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments