ചേന്നാട് ചെമ്പകത്തിനാൽ സി.ജെ. തോമസ് (ടോമി-62) അന്തരിച്ചു.
ഭാര്യ: മിനി പൂവരണി കിഴക്കേൽ കുടുംബാംഗം. മക്കൾ. ജിന്റൊ, ജിനു (ദുബായ്), ജിനൊ. സംസ്‌കാരം നാളെ (തിങ്കൾ) 12.30 ന് തൊടുപുഴ ഞറുകുറ്റിയിലെ വീട്ടിലാരംഭിച്ച് മൂന്നിന് ചേന്നാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ.
0 Comments