വ്യത്യസ്ത അപകടങ്ങളിൽ 5 പേർക്ക് പരുക്കേറ്റു


 വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റാന്നിയിൽ വച്ച് കാറും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാർ യാത്രക്കാരായ തിടനാട് സ്വദേശികൾ ബിജോയ് ( 38), അരുൺ സി.ഐ.( 28)  ചെമ്മലമറ്റം സ്വദേശികളായ അജിത് ടി.എസ്.( 34), പ്രശാന്ത് വി.എസ്. ( 38) എന്നിവർക്ക് പരുക്കേറ്റു. 


ഇന്നു പുലർച്ചെയായിരുന്നു അപകടം. 
ചക്ക പറിക്കുന്നതിനിടെ ​ഗോവിണിയിലേക്കു ചക്ക വീണതിനെ തുടർന്നു താഴെ വീണു കൊടുങ്ങൂർ സ്വദേശി കെ.പി.സതീശന് ( 57) പരുക്കേറ്റു. വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments