പാലാ നഗരസഭയ്ക്ക് 56 കോടിയുടെ ബജറ്റ് ...... ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ബജറ്റ് പാസ്സാകാത്തതിനെ തുടർന്ന് ചെയർമാൻ തോമസ് പീറ്ററാണ് ബജറ്റ് ഇപ്പോൾ അവതരിപ്പിക്കുന്നത്....
പിന്നീട് വൈസ് ചെയർപേഴ്സൺ ബിജി ജോജോ ഇപ്പോൾ (11.40) ബജറ്റ് വായിക്കുകയാണ്...
സുനിൽ പാലാ
56, 97, 11412രൂപാ വരവും 54 , 13, 21,92 രൂപാ ചെലവും 2 , 83, 89 500 രൂപാ നീക്കിയിരിപ്പുമുള്ള ബജറ്റാണ് ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
വീഡിയോ ഇവിടെ കാണാം👇👇👇
0 Comments