ഉഴവൂർ ഈസ്റ്റ് കലാമുകുളം നെടുമലയിൽ പരേതനായ പ്രഭാകരൻ നായരുടെ മകൾ വത്സലരാജൻ( 55)നിര്യാതയായി
സംസ്ക്കാരം നാളെ (8/3/25ശനിയാഴ്ച) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ
ഭർത്താവ് രാജൻ ടി.കെ വാക്കാട് ശാരദ നിവാസ് കുടുംബാഗം
മകൻ അഖിൽരാജ് (പോലിസ് കെ എ പി 5 BN)
സഹോദരങ്ങൾ
അമ്പിളി എൻ.പി (ചക്കാംമ്പുഴ മിൽമ സോസൈറ്റി സെക്രട്ടറി )
അഞ്ജലി എൻ. പി (വന്ദേമാതരം വെളിയന്നൂർ സ്കൂൾ അധ്യാപിക )
0 Comments