കാഞ്ഞിരപ്പള്ളി പാറത്തോട് ചിറഭാഗം വടക്കേടത്ത് ഡോ: മോഹൻ . വി . ജേക്കബ്ബിൻ്റെ ഭാര്യ ജീനു ചാക്കോ(53) ഓസ്ട്രേലിയയിൽ അന്തരിച്ചു

 

പാറത്തോട് ചിറഭാഗം  വടക്കേടത്ത് ഡോ: മോഹൻ . വി . ജേക്കബ്ബിൻ്റെ (മോൻ) ഭാര്യ ജീനു ചാക്കോ(53) ഓസ്ട്രേലിയയിൽ അന്തരിച്ചു 

 സംസ്കാരം ഓസ്ട്രേലിയയിൽ പിന്നീട് . പരേത ഓസ്ട്രേലിയയിൽ നഴ്സ് ആയിരുന്നു. മക്കൾ  ഡോ: ജൂലിയ, എലൈസ (ബി.ഡി.എസ് വിദ്യാർത്ഥിനി )  പാറത്തോട് ഹാർഡ് വേയഴ്സ് ഉടമ ജയിംസ് ജേക്കബ്ബിൻ്റെ സഹോദര ഭാര്യ ആണ്.  













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments