ഇടപ്പാടി ആനന്ദ ഷണ്‍മുഖക്ഷേത്രത്തില്‍ നാളെ (മാര്‍ച്ച്-5 ) കുംഭ മാസത്തിലെ ഷഷ്ഠിയും കാര്യസിദ്ധിപൂജയും നടക്കും.
രാവിലെ 5.30 നടതുറക്കല്‍, നിര്‍മ്മാല്യം, അഭിഷേകം, മലര്‍നേദ്യം, ഗണപതി ഹോമം, 6.ന് ഗുരുപൂജ, 6.30 ന് ഉഷപൂജ, 8 മുതല്‍ സമൂഹപ്രാര്‍ത്ഥന, 9.30 ന് കലശപൂജ, 10 ന് കാര്യസിദ്ധിപൂജ,
രാവിലെ 5.30 നടതുറക്കല്‍, നിര്‍മ്മാല്യം, അഭിഷേകം, മലര്‍നേദ്യം, ഗണപതി ഹോമം, 6.ന് ഗുരുപൂജ, 6.30 ന് ഉഷപൂജ, 8 മുതല്‍ സമൂഹപ്രാര്‍ത്ഥന, 9.30 ന് കലശപൂജ, 10 ന് കാര്യസിദ്ധിപൂജ,
തുടര്‍ന്ന്, പഞ്ചഗവ്യാഭിഷേകം, അഷ്ടാഭിഷേകം, നവകാഭിഷേകം, മഹാഗുരുപൂജ, ഷഷ്ഠിദിന വിശേഷാല്‍ രാജാലങ്കാരപൂജ, ഷഷ്ഠിഊട്ട് ഇവ നടക്കും.
മേല്‍ശാന്തി സനീഷ് വൈക്കം മുഖ്യ കാര്‍മ്മികത്വം വഹിക്കും
മേല്‍ശാന്തി സനീഷ് വൈക്കം മുഖ്യ കാര്‍മ്മികത്വം വഹിക്കും
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments