തലയോലപ്പറമ്പിൽ വ്യാപക ലഹരി റെയ്‌ഡ്..3 പേർ അറസ്റ്റിൽ
തലയോലപ്പറമ്പിൽ വിവിധ സ്ഥലങ്ങളിലായി പോലീസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവ് കൈവശം വച്ചതിന് 3 പേരെ അറസ്റ്റ് ചെയ്തു.
അമ്പാടി പ്രസാദ് (19 ), ആന്റോ ജോസ് (35 ) അനീസ് അയൂബ് (29 )
എന്നിവരാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
0 Comments