പുതുപ്പള്ളിൽ കുടുംബ യോഗം മുൻ പ്രസിഡണ്ട്‌ ചാത്തൻകുളം വരകപ്പള്ളിൽ ശ്രീധരൻ നായർ അന്തരിച്ചു. സംസ്ക്കാരം 3മണിക്ക് വീട്ടു വളപ്പിൽ.


പുതുപ്പള്ളിൽ കുടുംബ യോഗം മുൻ പ്രസിഡണ്ട്‌ ചാത്തൻകുളം വരകപ്പള്ളിൽ ശ്രീധരൻ നായർ അന്തരിച്ചു. സംസ്ക്കാരം 3മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ തങ്കമ്മ തമ്പലക്കാട് പറപ്പള്ളി തങ്കമ്മ മക്കൾ ഗീത, ഗിരിജ, ശ്രീജ ഗിരീഷ്, മരുമക്കൾ സുരേഷ് പുതിയത് തലപ്പുലം, രാജേഷ് ഓലിയിൽ si തിടനാട്, പ്രമോദ് കൊച്ചേരിയിൽ തൊടുപുഴ, ദിവ്യ നടുവിലെമഠം പുലിയന്നൂർ.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments