നട്ടുവളർത്തിയ് 39 കഞ്ചാവ് ചെടികൾ.. ഒടുവിൽ കയ്യോടെ പിടികൂടി എക്സൈസ്…


 ഇടുക്കി കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി. അടിമാലി ഇരുമ്പുപാലം കരയിൽ അനൂപ് (30) എന്നയാളാണ് പിടിയിലായത്. 39 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു. 
 ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.പി മിഥിൻലാലും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments