പാലാ - തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പിൽ ഇപ്പോൾ ( 3 മണിയോടെ) അപകടം... ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്കു യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്
ഇടിയുടെ ശക്തിയാൽ കാറിൻ്റെ മുൻ വശത്തെ ടയർ വെടിപൊട്ടി..... ബൈക്കും ആകെ തകർന്നു... ബൈക്ക് യാത്രക്കാരനായ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല .....
0 Comments