വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു.


വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു. 

 വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക കൊച്ചുകൊട്ടാരം ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മല്ലികശേരി സ്വദേശി ജിസ്നി .കെ.മാത്യുവിനു പരുക്കേറ്റു. രാവിലെ 11 മണിയോടെയായിരുന്നു അപകടം.
മുണ്ടക്കയം ഭാ​ഗത്തു വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ചു പാലൂർകാവ് സ്വദേശി ഷൈൻ സിബിക്ക് ( 25) പരുക്കേറ്റു.ഞായറാഴ്ച്ച രാത്രിയിലായിരുന്നു അപകടം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments