വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു


 വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ കുറവിലങ്ങാട് സ്വദേശി ബിബിൻ ജോസഫിന് ( 35) പരുക്കേറ്റു. ഇന്ന് പുലർച്ചെ മരങ്ങാട്ടുപള്ളിയിൽ വച്ചായിരുന്നു അപകടം .വെള്ളിയാഴ്ച്ച രാത്രി കിഴപറയാറിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുരിക്കുംപുഴ സ്വദേശി ടി.ലൂക്കോസിനു ( 54) പരുക്കേറ്റു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments