പാലാ നഗരസഭ 13-ാം വാർഡ് കൗൺസിലർ സന്ധ്യ യുടെ പിതാവ് നെല്ലാനിക്കൽ രാമചന്ദ്രൻ നായർ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് മുനിസിപ്പൽ പൊതു ശ്മാശനത്തിൽ.
മൃതദേഹം പോസ്റ്റ്മോർട്ടം നാടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.. തിരിച്ച് നഗര സഭ പൊതുശ്മശാനത്തിൽ ചടങ്ങുകൾ നടക്കുന്നതാണ്..( വീട്ടിൽ കൊണ്ടുവരുന്നതല്ല)
0 Comments