പാലാ വെള്ളിയേപ്പള്ളി കല്ലുകുന്നേല്‍ കെ.ജെ. ജോസഫ് (കുഞ്ഞുട്ടിചേട്ടന്‍-105) നിര്യാതനായി.




പാലാ വെള്ളിയേപ്പള്ളി കല്ലുകുന്നേല്‍ കെ.ജെ. ജോസഫ് (കുഞ്ഞുട്ടിചേട്ടന്‍-105) നിര്യാതനായി.  
 
സംസ്‌കാരം നാളെ (11.03.2025 ചൊവ്വ) 10.30 ന് പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍. മൃതദേഹം ഇന്ന് (10.3.25) 4 ന് ഭവനത്തില്‍ കൊണ്ടുവരും.

ഭാര്യ: പരേതയായ മറിയക്കുട്ടി, പാലാ കൊട്ടുകാപ്പള്ളി ഇലവുങ്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ഏലിയാമ്മ (എല്‍സമ്മ), ജോണി ചെങ്ങളം, ഔസേപ്പച്ചന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, സെന്റ് തോമസ് എച്ച്.എസ്., പാലാ), മേരിക്കുട്ടി, മാത്തച്ചന്‍

മരുമക്കള്‍: കുട്ടപ്പന്‍ ഐക്കര പാലക്കാട്ടുമല, ലിസി ചെരുപുറം ചെങ്ങളം, ഷേര്‍ളി പരുവനാനി കാഞ്ഞിരമറ്റം (റിട്ട. ടീച്ചര്‍, സെന്റ് ആന്റണീസ് എല്‍.പി.എസ്., പൂഞ്ഞാര്‍), മൈക്കിള്‍ കാടന്‍കാവില്‍ പയപ്പാര്‍, പ്രിന്‍സി തോട്ടുങ്കല്‍ചെമ്മലമറ്റം










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments