കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കട്ടച്ചിറ കാവടി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പോലീസ് നാളെ (10.03.25) രാവിലെ 9 മണി മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.
* അയർക്കുന്നം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാന്താടി കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു പോകേണ്ടതാണ്.
*ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ റിവർവ്യൂ റോഡിലൂടെ പോകേണ്ടതാണ്.
*പാലാ ഭാഗത്ത് നിന്നും അയർക്കുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മന്ദിരം കവല ചെമ്പിളാവ് വഴി പോകേണ്ടതാണ്.
0 Comments