കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണി ഭരണസമിതി
തുടങ്ങിവച്ച പദ്ധതികൾ അട്ടിമറിച്ച് വികസനം തകർക്കുന്നതായി ഇടതു മുന്നണിയുടെ ആരോപണം...... യു.ഡി. എഫ്. ബി.ജെ. പി. ഭരണസമിതിക്കെതിരെ നാളെ രാവിലെ 10 ന് ഇടതുമുന്നണി പ്രതിഷേധ മാർച്ച് നടത്തുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ബോബിച്ചൻ കീക്കോലിൽ.....
വീഡിയോ ഇവിടെ കാണാം 👇👇👇
0 Comments