എസ്.എം.വൈ.എം രാമപുരം ഫൊറോനാ പ്രവർത്തനോദ്ഘാടനം ചക്കാമ്പുഴയിൽ നടന്നു.



  എസ്.എം.വൈ.എം രാമപുരം ഫൊറോനയുടെ 2024-'25 പ്രവർത്തന വർഷ ഉദ്ഘാടനം    ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.


  രാമപുരം മേഖല പ്രസിഡൻ്റ് ജെഫിൻ റോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രട്ടറി ജിബിൻ തോമസ് സ്വാഗതം ആശംസിച്ചു. ചക്കാമ്പുഴ പള്ളി വികാരി ഫാ. ജോസഫ് വെട്ടത്തേൽ, രൂപത ജന. സെക്രട്ടറി റോബിൻ റ്റി ജോസ് , സെക്രട്ടറി ബെന്നിസൺ ബെന്നി, മേഖല വൈസ് പ്രസിഡൻ്റ് നേഹ സ്കറിയ എന്നിവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments