പാലാ ബാർ അസോസിയേഷൻ ഹാളിന് മുൻനിയമ വകുപ്പ് മന്ത്രി കെ.എം. മാണിയുടെ പേര് നാമകരണം ചെയ്യുന്നു



പാലാ ബാർ അസോസിയേഷൻ ഹാളിന് മുൻനിയമ വകുപ്പ് മന്ത്രി കെ.എം. മാണിയുടെ പേര് നാമകരണം ചെയ്യുന്നു

 ഫെബ്രുവരി 15 ന് ഉച്ചകഴിഞ്ഞ് 2:30 ന് ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ഡൊമിനിക്ക് ജോർജിന്റെ അധ്യക്ഷതയിൽ  ബാർ അസോസിയേഷൻ ഹാളിൽ ചേരുന്ന സമ്മേളനം കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ നെയിം ബോർഡ് അനാവരണം ചെയ്യും. ജോസ്.കെ.മാണി എം.പി, മാണി.സി.കാപ്പൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ,  അഡ്വ.ആന്റണി ഞാവള്ളി എന്നിവർ പ്രസംഗിക്കും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments