എള്ളുംപുറം സി.എസ്.ഐ. ഈസ്റ്റ്കേരള മഹായിടവക എള്ളുംപുറം സെൻ്റ് മത്ഥിയാസ് സഭയുടെ 138-ാമത് പള്ളിപ്രതിഷ്‌ഠാദിനപ്പെരുന്നാളിന് തുടക്കമായി.
24 തിങ്കളാഴ്ച സമാപിക്കും.
ഇടവക വികാരി റവ.രാജേഷ് പത്രോസ് തിരുനാളിന് കൊടിയുയർത്തി.
ഞായർ വൈകിട്ട് 05.00 pm.ന് ആരാധനയിൽ വാളകം സെൻ്റ്. ലൂക്ക്സ് സി എസ് ഐ ചർച്ച് വികാരി റവ.കെ. ഡി സാം വചനശുശ്രൂഷ നൽകി.
07.30 p.m.ന് പാലാ സൂപ്പർ ബീറ്റ്സ് ഒരുക്കുന്ന ഗാനമേള എന്നിവ നടന്നു.
2025 ഫെബ്രുവരി 24 തിങ്കൾ രാവിലെ 7 ന് സാധന സമർപ്പണം. 09.30 am.ന് പ്രദക്ഷിണം, തുടർന്ന് ആരാധനയിൽ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. വി.എസ്. ഫ്രാൻസിസ് വചന ശുശ്രൂഷയ്ക്കും വിശുദ്ധ സംസർഗ്ഗത്തിനും മുഖ്യകാർമ്മികത്വം വഹിക്കും.1: pm ന് സാധന ലേലം.
വൈകിട്ട് 05.00 pm. ന് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. വി.എസ്. ഫ്രാൻസിസ് തിരുമേനിക്ക് കാഞ്ഞിരംകവലയിൽ സ്വീകരണവും . 06.00 p.m. ന് ഘോഷയാത്രയും നടക്കും.
07.30 pm. ദേവാലയ പ്രദക്ഷിണം, ആരാധന,08.30 p.m.ന് എള്ളും പുറം സൗഹൃദ കൂട്ടായ്മയുടെ ചൈനീസ് വർണ്ണമഴ തുടർന്ന് 09.00 p.m.ന് സ്റ്റാർ നൈറ്റ് പാരീഷ് മെഗാഷോ എന്നിവയും നടക്കും.
0 Comments