പാലാ നഗരസഭാ വൈസ് ചെയർമാൻ ബിജി ജോജോ ഇനി ആക്ടിങ് ചെയർമാൻ.... പാലാ നഗരസഭാ ഭരണ പക്ഷം ഇന്നലെത്തന്നെ തീരുമാനമെടുത്തു ; ഷാജു തുരുത്തൻ ഇനി ചെയർമാനല്ല....


പാലാ നഗരസഭാ വൈസ് ചെയർമാൻ ബിജി ജോജോ ഇനി ആക്ടിങ് ചെയർമാൻ.... പാലാ നഗരസഭാ ഭരണ പക്ഷം ഇന്നലെത്തന്നെ തീരുമാനമെടുത്തു ; ഷാജു തുരുത്തൻ ഇനി ചെയർമാനല്ല....

പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസത്തെ ഇന്ന്  ഭരണപക്ഷം അനു കൂലിച്ചു.... പ്രതിപക്ഷമായ യു.ഡി.എഫ്  വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നപ്പോൾ ഭരണ പക്ഷത്തെ 14 പേരും തുരുത്തനെതിരെ വോട്ടു ചെയ്തു.... സഭയിൽ പങ്കെടുത്ത ഭരണ പക്ഷാംഗങ്ങളുടെ  ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഷാജു തുരുത്തന് ചെയർമാൻ സ്ഥാനം നഷ്ട്ടപെട്ടു ......
യഥാർത്ഥത്തിൽ നഗരസഭാ ഭരണപക്ഷാംഗങ്ങൾ ഇന്നലെത്തന്നെ  ഷാജു തുരുത്തനിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു..... അതിൻ്റെ തനിയാവർത്തനമാണ് ഇന്ന് അവിശ്വാസ പ്രമേയ ചർച്ചയിലും നടന്നത്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments