തുരുത്തൻ ഇനി ചെയർമാനല്ല?....പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസത്തെ ഭരണപക്ഷം അനു കൂലിക്കുന്നു.... പ്രതിപക്ഷമായ യു.ഡി.എഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നേക്കും.... എന്നാലും ഭരണപക്ഷത്തിൻ്റെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഷാജു തുരുത്തന് ചെയർമാൻ സ്ഥാനം നഷ്ട്ടപ്പെട്ടേക്കും ...... തീരുമാനം ഉടൻ

സുനിൽ പാലാ 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments