ഇന്നത്തെ കുരുന്നുകൾ നാളത്തെ പ്രതിഭകളാകട്ടെ . മാണി.സി. കാപ്പൻ എം.എൽ.എ.



ഇന്നത്തെ കുരുന്നുകൾ നാളത്തെ പ്രതിഭകളാകട്ടെ . മാണി.സി. കാപ്പൻ എം.എൽ.എ.

ഇന്നത്തെ കുരുന്നുകൾ നാളത്തെ ലോകമറിയുന്ന പ്രതിഭകളാവില്ലെന്ന് ആർക്കും പ്രവചിക്കുവാൻ സാധിക്കുകയില്ലെന്ന് മാണി.സി. കാപ്പൻ എം.എൽ എ .പറഞ്ഞു. ചെറുപ്പകാലത്ത് കുട്ടികൾക്ക് പകർന്നു നല്കുന്ന അറിവുകൾ അവസാനം വരെ നിലനില്ക്കുമെന്നും എം.എൽ.എ. പറഞ്ഞു. 


സെന്റ് മാത്യൂസ് ക്വിന്റർഗാർഡന്റെ 10th വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജർ ഫാ.ജെയിംസ് തെക്കും ചേരിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫാ:തോമസ് വാലുമ്മേൽ മുഖ്യ പ്രഭാഷണം നടത്തി. 


പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സെൽ വി വിൽസൺ,ഷേർളി അന്ത്യാങ്കളം .ദീപ ശ്രീജേഷ്,,ആശ റോയ് അമ്പിളി ഷോണി, സിസ്റ്റർ ടെസിൻ, പി.റ്റി.എ.പ്രസിഡന്റ് ദി പിക്ക് ജെയിംസ്,എന്നിവർ സംസാരിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments