ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കാർ വന്നിടിച്ചു ......ചേർപ്പുങ്കൽ മാറിടം സ്വദേശിക്ക് പരിക്ക്
പരിക്കേറ്റ മാറിടം സ്വദേശി വി. ഡി. ഷാജിയെ ( 44 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് ചേർപ്പുങ്കൽ ബസ് സ്റ്റോപ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം
0 Comments