ശബരിമല റോപ്പ് വേ പദ്ധതിഉടൻ തുടക്കമാകുമെന്ന് മന്ത്രി വി.എൻ വാസവൻ

 

ശബരിമല റോപ്പ് വേ പദ്ധതി നിർമ്മാണത്തിന് ഉടൻ തുടക്കമാകുമെന്ന് മന്ത്രി വി.എൻ. വാസവൻ. സാങ്കേതിക തടസ്സങ്ങളെല്ലാം മാറി. 2.7 കിലോമീറ്റർ വരുന്ന റോപ്പ് വേ പദ്ധതി പുത്തൻ സാദ്ധ്യതകൾ തുറക്കും. കൂടാതെ പമ്പയിൽ 265 കോടിയുടേയും, നിലയ്ക്കൽ, എരുമേലി, പന്തളം, കഴക്കൂട്ടം, ആറ്റിങ്ങൽ, പുനലൂർ എന്നിവടങ്ങളിൽ 145 കോടി രൂപയുടേയും വികസന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments