ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ കേരളം ഭരിക്കുന്നു.സി.റ്റി രാജൻ


പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ സാധാരണക്കാരനും. കൃഷിക്കാരനും. അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിച്ചുകൊണ്ട് ഭൂനികുതിയിൽ 50% വർദ്ധനവ് ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി സി.ടി രാജൻ പറഞ്ഞു. ഭരണങ്ങാനം കോൺഗ്രസ് മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് പഠിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 വൈദ്യുതി നിരക്ക്. വെള്ളക്കരം. കെട്ടിടനികുതി. ഭൂമി രജിസ്ട്രേഷൻ, കെട്ടിട പെർമിറ്റ് ഫീസ് കോടതി ഫീസ്, ഒഴിഞ്ഞു കിടക്കുന്ന വീടിന് നികുതി എന്നിവയെല്ലാം വർധിപ്പിച്ച ശേഷമാണ് ഇപ്പോൾ ഭൂനികുതിയും   വർധിപ്പിച്ചത്. ഇതിനെല്ലാം പുറമേ കിഫ് ബി വഴിയുള്ള റോഡുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള നീക്കവും സർക്കാർ തുടങ്ങിയിരിക്കുന്നത്. 



കഴിഞ്ഞ അഞ്ചുവർഷമായി ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുകയോ മുടക്കം കൂടാതെ നൽകുകയോ ചെയ്യാത്ത സർക്കാരാണിത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എല്ലാ ക്ഷേമ പദ്ധതികളും വികസന പദ്ധതികളും വെട്ടി കുറച്ച സർക്കാരാണ് ബജറ്റിൽ വീണ്ടുംപൊള്ള വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നത്
 സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും


 മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തുറ്റോമി പൊരീയം അധ്യക്ഷത സിസി ജനറൽ സെക്രട്ടറി രാജൻ ഉദ്ഘാടനം ചെയ്തു.ഉണ്ണികുളപ്പുറം ജിജി തെങ്ങുംപിള്ളി6 'റോമി മൈക്കിൾ ജോസ് ജോസഫ് പ്ലകൂട്ടo അനുജ് ചിറയ്ക്കൽ പുരയിടം കുര്യക്കോസ് പാണ്ടിയേൽ ബിനറ്റോമി K Tതോമസ് കിഴക്കേക്കര റജീ മാത്യു 'ബിജു N.M ലിസി സണ്ണി അൽേ ഫോൻസ ജോസ് തുടങ്ങിയവർ പങ്കെടുത്തു 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments