മലയാള സാഹിത്യത്തറവാട്ടമ്മ ലളിതാംബിക അന്തർജ്ജനത്തിന്റെ മുപ്പത്തിയേഴാം ചരമവാർഷിക സ്മൃതി സദസ്സ് പാലാ സഹൃദയ സമിതി യുടെ ആഭിമുഖ്യത്തിൽ നടത്തി.

മലയാള സാഹിത്യത്തറവാട്ടമ്മ ലളിതാംബിക അന്തർജ്ജനത്തിന്റെ മുപ്പത്തിയേഴാം ചരമവാർഷിക സ്മൃതി സദസ്സ് പാലാ സഹൃദയ സമിതി യുടെ ആഭിമുഖ്യത്തിൽ നടത്തി.

സമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂർ അധ്യക്ഷത വഹിച്ചു.സുബ്രഹ്മണ്യൻ നമ്പൂതിരി ഇടമറ്റം,ഡോ.ജയകൃഷ്ണൻ വെട്ടൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ലളിതാംബിക അന്തർജനം  ട്രസ്റ്റ് ചെയർമാൻ എൻ.രാജേന്ദ്രൻ,രവി പാലാ, ജോസ് മംഗലശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കഥയരങ്ങിൽ ഡി. ശ്രീദേവി, പ്രിയ രാജഗോപാൽ,ശ്യാമളാ അനിൽകുമാർ,ജിജോ തച്ചൻ ശിവ ദാസ് പുലിയന്നൂർ തുടങ്ങിയവർ കഥകൾ അവതരിപ്പിച്ചു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments