പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്റർ കമ്മറ്റിയെ തിരഞ്ഞെടുത്തു

 

പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്റർ പ്രസിഡന്റായി വിജയകുമാർ തൊടുപുഴ, സെക്രട്ടറിയായി പി.ജി സനൽകുമാർ, ട്രഷററായി സന്ധ്യ, രക്ഷാധികാരികളായി വി.കെ ബിജു, ഹരിലാൽ എന്നിവർ ഉൾപ്പെടുന്ന 13 അം​ഗം കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 22ന് തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ പി ജയചന്ദ്രൻ അനുസ്മരണാർത്ഥം ഭാവ​ഗീതങ്ങൾ സം​ഗീത സന്ധ്യ നടത്തും. വൈകുന്നേരം നാലിന് സം​ഗീത സന്ധ്യ ആരംഭിക്കും. 














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments