പാലാ നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്...... കൗൺസിലിൽ മുൻ ധാരണപ്രകാരം നിശ്ചയിച്ച ആൾ തന്നെ വൈസ് ചെയർപേഴ്സണാകും.... ഇതു സംബന്ധിച്ച് ഭരണ പക്ഷത്ത് ഒരു തർക്കവുമില്ല.... ഇടതുമുന്നണിയിലെ ബിജി ജോജോയും വലതു മുന്നണിയിലെ ആനി ബിജോയിയും തമ്മിലാണ് മത്സരം
" വളരെ നേരത്തേ തന്നെ വൈസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച് ധാരണ ആയിട്ടുള്ളതാണ് . വരാനിരിക്കുന്ന അവിശ്വാസ പ്രമേയവുമായി ഇന്നത്തെ തിരഞ്ഞെടുപ്പിന് ഒരു ബന്ധവുമില്ല .
ഇതു സംബന്ധിച്ച് ചിലർ നടത്തുന്ന പ്രചാരണത്തിന് ഇന്ന് 11 മണി വരയേ ആയുസ്സുള്ളൂ. " - ഭരണ പക്ഷത്തെ ഒരു പ്രമുഖൻ "യെസ് വാർത്ത"യോടു പറഞ്ഞു.
0 Comments