രാമപുരം പഞ്ചായത്ത് ഏഴാച്ചേരി ജി.വി. വാർഡ് തിരഞ്ഞെടുപ്പ് .... വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ നീണ്ട ക്യൂ.... മൂന്നു മുന്നണികളും ഏറെ സൗഹാർദ്ദത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്നു എന്നത് ഇത്തവണത്തെ സവിശേഷത




രാമപുരം പഞ്ചായത്ത് ഏഴാച്ചേരി ജി.വി. വാർഡ് തിരഞ്ഞെടുപ്പ് .... വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ നീണ്ട ക്യൂ.... മൂന്നു മുന്നണികളും ഏറെ സൗഹാർദ്ദത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്നു എന്നത് ഇത്തവണത്തെ സവിശേഷത.
 


ഇടതുമുന്നണിയിൽ നിന്ന് മോളി ജോഷിയും, വലതു മുന്നണിയിൽ നിന്ന് ടി.ആർ. രജിതയും, എൻ.ഡി. എ.യിൽ നിന്ന് അശ്വതി കെ.  ആറും ആണ് ജനവിധി തേടുന്നത്. ഏഴാച്ചേരി ജി.വി. യു.പി. സ്കൂളിലാണ്
വോട്ടെടുപ്പ് . സ്ഥാനാർത്ഥികൾ മൂവരും രാവിലെ തന്നെ വോട്ടു ചെയ്തു.

രാവിലെ 7 ന് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ വോട്ടർമാരുടെ ക്യൂ ദൃശ്യമായിരുന്നു . രാമപുരം സി.ഐ. അഭിലാഷ് കുമാറിൻ്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്.
 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments