പത്മശ്രീ ഡോ. സി ഐ ഐസക്കിന്റെ മാതാവ് ചവണിക്കാമണ്ണിൽ പരേതനായ ഉണ്ണിക്കുഞ്ഞിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (93) അന്തരിച്ചു. മറ്റ് മക്കൾ: സി.ഐ.ഉമ്മൻ (ബിസിനസ്സ്, കൊച്ചി), ; അഡ്വ. സി.ഐ.ഏബ്രഹാം, അന്നമ്മ കുരുവിള (തൊടുപുഴ), ജലീനാ ജയിംസ് (കോഴഞ്ചേരി) മരുമക്കൾ പ്രൊഫ. ലിസിയമ്മ ഐസക്ക്,
അഡ്വ.ബിന്ദു ഏബ്രഹാം, ഡോ. ഇ.കെ.കുരുവിള (തൊടുപുഴ), റ്റി.ജി.ജെയിംസ് (കോഴഞ്ചേരി). സംസ്‌കാരം 18 ന് വൈകിട്ട് 3 ന് കറുകച്ചാൽ, നീലമ്പാറ, സെന്റ് ജോൺസ് സി.എസ്.ഐ പളളി സെമിത്തേരിയിൽ. ഭൗതികശരീരം പത്മശ്രീ ഡോ. സി.ഐ. ഐസക്കിന്റെ തെളളകത്തുളള വസതിയിൽ അന്നേ ദിവസം രാവിലെ 9 മണി മുതൽ പൊതുദർശനത്തിന് വയ്ക്കും.
0 Comments