പാല നഗരസഭാ ചെയർമാനായി തോമസ് പീറ്ററിനെ നിയോഗിക്കരുതെന്ന് മീനച്ചിൽ പഞ്ചായത്ത് മുൻപ്രസിഡന്റും പൊതുപ്രവർത്തകനുമായ സി വി ജോൺ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.......
വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി വി ജോൺ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്. തോമസ് പീറ്ററിൻ്റെ ചെയർമാൻഷിപ്പ്നെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അതിനു തുടക്കം കുറിച്ചു കഴിഞ്ഞതായും സി വി ജോൺ പത്രസമ്മേളനത്തിൽ പറഞ്ഞു.....
വീഡിയോ ഇവിടെ കാണാം 👇👇
0 Comments