പാലാ മുരിക്കുംപുഴ വെട്ടത്തുതോട്ടത്തില്‍ സജീവ് ശിവരാമന്റെ മകള്‍ സൗപര്‍ണിക നിര്യാതയായി.



പാലാ മുരിക്കുംപുഴ വെട്ടത്തുതോട്ടത്തില്‍ സജീവ് ശിവരാമന്റെ മകള്‍ സൗപര്‍ണിക (ആമി - 18, ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനി)  അന്തരിച്ചു. 
 
സംസ്‌കാരം ബുധനാഴ്ച രാവിലെ 11- ന് വീട്ടുവളപ്പില്‍ നടക്കും.


അമ്മ: സിന്ധു കടനാട് ഇടമറ്റത്തില്‍ കുടുംബാംഗം. (ടീച്ചര്‍  സെന്റ് എഫ്രേം സ്‌കൂള്‍ ചിറക്കടവ്)

സഹോദരി: സ്വാതി (കാനഡ)

മൃതദേഹം ബുധന്‍ രാവിലെ എട്ട് മണിക്ക് വീട്ടില്‍ എത്തിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments