ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു.



ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു.  ഏറ്റുമാനൂര്‍ പേരൂര്‍ മണപ്പിള്ളില്‍ ജോണ്‍സണ്‍ ബാബുവിന്റെ ബൈക്കാണ് കത്തിനശിച്ചത്. 
ചൊവ്വാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. ചെറുതോണിയിലാണ് ജോണ്‍സണ്‍ ജോലി ചെയ്യുന്നത്. വാഹനത്തില്‍നിന്നു പുക ഉയര്‍ന്നതോടെ  ജോണ്‍സണ്‍ ചാടി ഇറങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ തീ ആളിക്കത്തി. വിവരം കണ്ട് സമീപവാസികള്‍ മൂലമറ്റം ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും വാഹനം നിശേഷം കത്തി നശിച്ചിരുന്നു. 














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments