വീട്ടുപടിക്കൽ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്


വീട്ടുപടിക്കൽ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്

സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശമായി വീട്ടുപടിക്കൽ മുത്തോലി ഗ്രാമപഞ്ചായത്തിന്റെ
സൗജന്യ ആംബുലൻസ് സേവനം.


അവശ്യഘട്ടത്തിൽ പഞ്ചായത്തിൽ എവിടെയും  വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതി'.
ആംബുലൻസ് സർവീസിന്റെ  ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 6-ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവ്വഹിക്കും.


പവർ ഫിനാൻസ്കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ്  ആംബുലൻസ് വാങ്ങിയത്.
പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 50 ലക്ഷം രൂപ


 ചെലവിൽ നൂതന ആശുപത്രി  ഉപകരണങ്ങളും വീൽചെയറുകളും  ആധുനിക ഇലക്ട്രിക് കിടക്കകളും വാങ്ങി നൽകി മെച്ചപ്പെട്ട സേവനം ഉപ്പാക്കി.സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഇവ നടപ്പാക്കിയത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments