തട്ടക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, 4.15ന് വിശുദ്ധ കുര്‍ബാന-ഫാ. ജോസ് ചിരപറമ്പില്‍, സന്ദേശം-ഫാ. അലന്‍ വെമ്പാല, തുടര്‍ന്ന് പ്രദക്ഷിണം. നാളെ വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന-ഫാ. പ്രിന്‍സ് ജോസഫ് വള്ളോംപുരയിടത്തില്‍, സന്ദേശം- ഫാ. ജയിംസ് ചൂരത്തൊട്ടി, തുടര്‍ന്ന് പ്രദക്ഷിണം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോസഫ് താണിക്കല്‍ അറിയിച്ചു.
0 Comments