പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റങ്ങള്‍ ഇങ്ങനെ
1. റവ. ഫാ. ആലപ്പാട്ടുമേടയില്‍ മാത്യു റിലീവിഡ്, ഡീന്‍-സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, അരുണാപുരം
2. റവ. ഫാ. അമ്പാട്ട് ജോസഫ് അസി. ഡയറക്ടര്‍, സെന്‍റ് അല്‍ഫോന്‍സാ ഷ്റൈന്‍, ഭരണങ്ങാനം
3. റവ. ഫാ. അമ്മനത്തുകുന്നേല്‍ ജോസഫ് വികാരി, കാട്ടാമ്പാക്ക്
4. റവ. ഫാ. അമ്മോട്ടുകുന്നേല്‍ മാത്യു റിലീവിഡ് അസി. റെക്ടര്‍ സാവിയോ ഹോം നീലൂര്‍, റെസിഡന്‍സ്, പ്രിസ്ബിറ്ററി തുടങ്ങനാട്
5. റവ. ഫാ. അമ്പഴത്തിനാല്‍ ജോര്‍ജ് വികാരി, മാവടി
6. റവ. ഫാ. ആനിത്താനം കുര്യന്‍ വികാരി, മൂന്നാനി
7. റവ. ഫാ. അറയ്ക്കല്‍ ജോസഫ് അസി. ഡയറക്ടര്‍, അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അരുണാപുരം
8. റവ. ഫാ. അരഞ്ഞാണിപുത്തന്‍പുര അഗസ്റ്റിന്‍ വികാരി, മോനിപ്പള്ളി
9. റവ. ഫാ. അരിമറ്റത്ത് ജോസഫ് ഡയറക്ടര്‍, ഇവാഞ്ചലൈസേഷന്‍& ജാഗ്രതാ സമിതി
10. റവ. ഫാ. അയുലുക്കുന്നേല്‍ തോമസ് വികാരി, മണലുങ്കല്‍
11. റവ. ഫാ. ചാമക്കാലായില്‍ സെബാസ്റ്റ്യന്‍ വൈസ് പ്രിന്‍സിപ്പല്‍ & ഡീന്‍, സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് അരുണാപുരം, അസി. വികാരി, അരുണാപുരം
12. റവ. ഫാ. ചീനോത്തുപറമ്പില്‍ ജോസഫ് വികാരി, പെരുന്തുരുത്ത്
13. റവ. ഫാ. ചെറുകരക്കുന്നേല്‍ ജോസഫ് വികാരി, അന്ത്യാളം
14. റവ. ഫാ. ഇടത്തിനാല്‍ ഫ്രാന്‍സിസ് വികാരി, കാവുംകണ്ടം
15. റവ. ഫാ. ഈറ്റയ്ക്കക്കുന്നേല്‍ ജോര്‍ജ് വികാരി, നെല്ലാപ്പാറ
16. റവ. ഫാ. കൈതോലില്‍ ജോസഫ് വികാരി, അയ്യമ്പാറ
17. റവ. ഫാ. കക്കാട്ടുതടത്തില്‍ തോമസ് വികാരി, മാന്‍വെട്ടം
18. റവ. ഫാ. കാലാച്ചിറയില്‍ തോമസ് ഫോര്‍മേറ്റര്‍ & പ്രൊഫസര്‍, ജി. എസ്. എം. സെമിനാരി കരൂര്‍
19. റവ. ഫാ. കല്ലറയ്ക്കല്‍ മാര്‍ട്ടിന്‍ ബര്‍സാര്‍, ബി.വി.എം. ഹോളിക്രോസ് കോളേജ്, ചേര്‍പ്പുങ്കല്‍, & സീനിയര്‍ അസി. വികാര്‍, ചേര്‍പ്പുങ്കല്‍
20. റവ. ഫാ. കണ്ടത്തില്‍കുടിലില്‍ അഗസ്റ്റിന്‍ അസി. ഡയറക്ടര്‍, ബത് അപ്രേം നസ്രാണി ദയറ, കാപ്പുന്തല
21. റവ. ഫാ. കാവനാടിമലയില്‍ മാത്യു വികാരി, കുരുവിനാല്‍
22. റവ. ഫാ. കൊച്ചോടയ്ക്കല്‍ തോമസ് വികാരി, മംഗളഗിരി
23. റവ. ഫാ. കോലത്ത് മാത്യു വികാരി, വാക്കാട്
24. റവ. ഫാ. കൂട്ടിയാനിയില്‍ അഗസ്റ്റിന്‍ ലീവ്, റെസിഡന്‍സ്, അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അരുണാപുരം
25. റവ. ഫാ. കോരംകുഴ മാത്യു വികാരി, പിറവം
26. റവ. ഫാ. കോട്ടയില്‍ ജോസ് സ്പിരിച്ച്വല്‍ അസിസ്റ്റന്‍റ്, കുറവിലങ്ങാട്
27. റവ. ഫാ. കൊഴുപ്പന്‍കുറ്റി മാണി അസി. ഡയറക്ടര്‍, ഡി. സി. എം. എസ്., ഡയറക്ടര്‍ എസ്. എം. വൈ. എം.
28. റവ. ഫാ. കുടിലില്‍ ജെയിംസ് വികാരി, കൂത്താട്ടുകുളം
29. റവ. ഫാ. കുമ്പുളുങ്കല്‍ മാത്യു റിലീവിഡ്, ഡയറക്ടര്‍ സണ്‍ഡേ ബൈബിള്‍ പ്രീച്ചിംഗ് സൊസൈറ്റി, പാല
30. റവ. ഫാ. കുപ്പപ്പുഴയ്ക്കല്‍ അബ്രാഹം വികാരി, അരുണാപുരം
31. റവ. ഫാ. കുറിച്ചിയേല്‍ ഐസക് തക്കലെ മിഷന്‍
32. റവ. ഫാ. കുറുപ്പശ്ശേരിയില്‍ ജോസഫ് വികാരി, ഇലപ്പള്ളി
33. റവ. ഫാ. കുറ്റാരപ്പള്ളില്‍ ജോണ്‍ വികാരി, അല്‍ഫോന്‍സാഗിരി
34. റവ. ഫാ. കുറ്റിക്കാട്ട് തോമസ് വികാരി, പൂഴിക്കോല്‍
35. റവ. ഫാ. കുറ്റിയാനിക്കല്‍ മാത്യു മാനേജര്‍,എന്‍ജിനിയറിംഗ് കോളേജ് ചൂണ്ടച്ചേരി
36. റവ. ഫാ. കുഴിഞ്ഞാലില്‍ ജോസ് വികാരി, എടാട്
37. റവ. ഫാ. മഠത്തിക്കുന്നേല്‍ ജോസഫ് വികാരി, പൂവരണി
38. റവ. ഫാ. മലമാക്കല്‍ സ്കറിയ റിലീവ്ഡ്, ബര്‍സാര്‍ ബി. വി. എം. ഹോളി ക്രോസ് കോളേജ്, ചേര്‍പ്പുങ്കല്‍
39. റവ. ഫാ. മലയില്‍പുത്തന്‍പുര തോമസ് വികാരി, ജയ്ഗിരി
40. റവ. ഫാ. മണിയഞ്ചിറ തോമസ് വികാരി, കുറമണ്ണ്
41. റവ. ഫാ. മേനാച്ചേരി തോമസ് വികാരി, കുറവിലങ്ങാട്
42. റവ. ഫാ. മേയിക്കല്‍ ജോസഫ് വികാരി, വാലാച്ചിറ
43. റവ. ഫാ. മുക്കംകുഴിയില്‍ കുര്യന്‍ അസി. ഫിനാന്‍സ് ഓഫീസര്‍, പാലാ രൂപത
44. റവ. ഫാ. മുതുപ്ലാക്കല്‍ മാത്യു ഡയറക്ടര്‍, മാര്‍ സ്ലീവ മെഡിസിറ്റി, ചേര്‍പ്പുങ്കല്‍
45. റവ. ഫാ. നെല്ലിക്കത്തെരുവില്‍ ജോസ് വികാരി, കൊഴുവനാല്‍
46. റവ. ഫാ. ഓലിക്കല്‍ തോമസ് റിട്ടയേര്‍ഡ്, റെസിഡന്‍സ് മാര്‍ അപ്രേം പ്രീസ്റ്റ്സ് ഹോം പാല
47. റവ. ഫാ. ഓലിക്കല്‍പുത്തന്‍പുര തോമസ് വികാരി, മലയിഞ്ചിപ്പാറ
48. റവ. ഫാ. ഒഴുകയില്‍ ജോര്‍ജ് വികാരി, വിമലഗിരി (ചക്കിക്കാവ്)
49. റവ. ഫാ. പൈകട അലക്സാണ്ടര്‍ വികാരി, പയ്യാനിത്തോട്ടം
50. റവ. ഫാ.പാലയ്ക്കത്തടത്തില്‍ അബ്രാഹം ഡയറക്ടര്‍, എച്ച്. ജി. എം. ഹോസ്പിറ്റല്‍, മുട്ടുചിറ
51. റവ. ഫാ.പാനാമ്പുഴ ജോസഫ് വികാരി, കടനാട്
52. റവ. ഫാ.പണ്ടാരക്കാപ്പില്‍ അലക്സ് വികാരി, തോടനാല്‍
53. റവ. ഫാ.പന്തലാനിക്കല്‍ മാത്യു Sick Leave, റെസിഡന്‍സ്, മാര്‍ അപ്രേം പ്രീസ്റ്റ്സ് ഹോം പാലാ
54. റവ. ഫാ.പാറപ്ലാക്കല്‍ പോള്‍ വികാരി, മണിയംകുളം
55. റവ. ഫാ.പാറേക്കുന്നേല്‍ ജോര്‍ജ് വികാരി, അറക്കുളം പഴയപള്ളി
56. റവ. ഫാ.പട്ടേരി തോമസ് വികാരി, നരിയങ്ങാനം
57. റവ. ഫാ. പീടികമലയില്‍ അഗസ്റ്റിന്‍ വികാരി, തുരുത്തിപ്പള്ളി
58. റവ. ഫാ. പേണ്ടാനം സെബാസ്റ്റ്യന്‍ ബിഷപ്പ് സെക്രട്ടറി
59. റവ. ഫാ. പെരിയപ്പുറം എമ്മാനുവല്‍ റിട്ടയേര്‍ഡ്, റെസിഡന്‍സ്, വിയാനി പ്രീസ്റ്റ്സ് ഹോം മുട്ടുചിറ
60. റവ. ഫാ. പൂവത്തുങ്കല്‍ ജോസ് വികാരി, പെരിയപ്പുറം
61. റവ. ഫാ. പൊതീട്ടേല്‍ ജോണ്‍ റിട്ടയേര്‍ഡ്, ചാപ്ളിന്‍, റോസ്ഭവന്‍, മോനിപ്പള്ളി
62. റവ. ഫാ.പുല്ലുകാലായില്‍ മാത്യു വികാരി, പ്ലാശനാല്‍
63. റവ. ഫാ. പുത്തന്‍പുര ജോസഫ് റിലീവ്ഡ്, ചാപ്ളിന്‍, റോസ്ഭവന്‍, മോനിപ്പള്ളി, റെസിഡന്‍സ്, കാസാ ദെല്‍ ക്ലേറോ, ചേര്‍പ്പുങ്കല്‍
64. റവ. ഫാ. പുത്തേട്ട് സിറിയക് വികാരി, ചൂണ്ടച്ചേരി
65. റവ. ഫാ. പുത്തൂര്‍ സെബാസ്റ്റ്യന്‍ വികാരി വയല
66. റവ. ഫാ. പുതുമന ജോസഫ് ഫോര്‍മേറ്റര്‍ & പ്രൊഫസര്‍ ജി. എസ്. എം. സെമിനാരി, കരൂര്‍
67. റവ. ഫാ. തടത്തില്‍ സിറിയക് മാനേജര്‍, സെന്‍റ് തോമസ് പ്രസ് & ബുക്ക് സ്റ്റാള്‍, ഡയറക്ടര്‍,ദീപനാളം സൊസൈറ്റി
68. റവ. ഫാ. തടത്തില്‍ കുര്യന്‍ വികാരി, മൂന്നിലവ്
69. റവ. ഫാ. തലവയലില്‍ അബ്രാഹം വികാരി, പയസ്മൗണ്ട്
70. റവ. ഫാ. തറപ്പേല്‍ ജോസ് (Jr.) വികാരി, ഉദയഗിരി
71. റവ. ഫാ. തെക്കേല്‍ മാത്യു വികാരി, ചേര്‍പ്പുങ്കല്‍
72. റവ. ഫാ. തെങ്ങുംപള്ളില്‍ ജോസഫ് റിലീവ്ഡ് വികാരി, അല്‍ഫോന്‍സാഗിരി, റെസിഡന്‍സ് പ്രെസ്ബിറ്ററി, കത്തീഡ്രല്‍, പാലാ
73. റവ. ഫാ. തുടിയംപ്ലാക്കല്‍ കുരുവിള സ്പിരിച്ച്വല്‍ ഡയറക്ടര്‍, സെന്‍റ് അല്‍ഫോന്‍സാ ഷ്റൈന്‍, ഭരണങ്ങാനം
74. റവ. ഫാ. വടക്കേക്കര മൈക്കിള്‍ വികാരി, മുളക്കുളം
75. റവ. ഫാ. വടക്കേത്തകിടിയേല്‍ കുര്യാക്കോസ് വികാരി, കിഴപറയാര്‍
76. റവ. ഫാ. വട്ടമറ്റം ഫിലിപ്പ് വികാരി, മേരിലാന്‍റ്
77. റവ. ഫാ. വയലിപ്പറമ്പില്‍ ജോര്‍ജ് വികാരി, പാലക്കാട്ടുമല
78. റവ. ഫാ. വാഴയ്ക്കാപ്പാറയില്‍ മാത്യു വികാരി, പൈക
79. റവ. ഫാ. വേകത്താനം സ്കറിയ വികാരി, വെള്ളികുളം
80. റവ. ഫാ. വേലംപറമ്പില്‍ സൈറസ് വികാരി, കളത്തൂര്‍
81. റവ. ഫാ. വെള്ളമരുതുങ്കല്‍ ജേക്കബ് ഡയറക്ടര്‍, സണ്‍ഡേ ബൈബിള്‍ പ്രീച്ചിംഗ് സൊസൈറ്റി, വികാരി, ഉരുളികുന്നം (തുടരുന്നു), ഡയറക്ടര്‍, മദ്യവിരുദ്ധസമിതി
82. റവ. ഫാ. വെട്ടുകല്ലേല്‍ ജോര്‍ജ് വികാരി, തീക്കോയി
83. റവ. ഫാ. വിളക്കുന്നേല്‍ ജോസഫ് സീനിയര്‍ അസി. വികാരി, പൂഞ്ഞാര്‍
അസിസ്റ്റന്‍റ് വികാരിമാര്‍
1. റവ. ഫാ. അട്ടങ്ങാട്ടില്‍ ജോസഫ് അസി. വികാരി, കടനാട്
2. റവ. ഫാ. ചെങ്ങഴാച്ചേരില്‍ ജോസഫ് അസി. വികാരി, അരുവിത്തുറ
3. റവ. ഫാ. ചൂരയ്ക്കല്‍ ജോസഫ് അസി. വികാരി, കുറവിലങ്ങാട്
4. റവ. ഫാ. ചുക്കനാനിക്കല്‍ ജോണ്‍ അസി. വികാരി, കളത്തൂര്‍
5. റവ. ഫാ. കദളിയില്‍ ജോസഫ് സ്പിരിച്ച്വല്‍ ഡയറക്ടര്‍, മാര്‍ അപ്രേം സെമിനാരി
6. റവ. ഫാ. കടുതോടില്‍ ജേക്കബ് അസി. വികാരി, ചെമ്മലമറ്റം
7. റവ. ഫാ. കട്ടിപ്പറമ്പില്‍ തോമസ് സബര്‍മതി മിഷന്‍
8. റവ. ഫാ. കൊല്ലിയില്‍ ആന്‍റണി അസി. വികാരി, പ്രവിത്താനം
9. റവ. ഫാ. കോനൂക്കുന്നേല്‍ ജോസഫ് അസി. വികാരി, മുത്തോലപുരം
10. റവ. ഫാ. കൂവള്ളൂര്‍ ജോസഫ് അസി. വികാരി, ചേര്‍പ്പുങ്കല്‍
11. റവ. ഫാ. കണ്ടാപറമ്പത്ത് സ്റ്റെനി RCJ അസി. വികാരി, മേലുകാവുമറ്റം
12. റവ. ഫാ. കുന്നയ്ക്കാട്ട് ചെറിയാന്‍ (ജോബി) അസി. വികാരി, ളാലം പുത്തന്‍പള്ളി
13. റവ. ഫാ. കുഴികണ്ണില്‍ ജോണ്‍ അസി. വികാരി, മാന്‍വെട്ടം
14. റവ. ഫാ. കുഴിവേലിത്തടത്തില്‍ ജോസഫ് അസി. വികാരി,അരുവിത്തുറ
15. റവ. ഫാ. മണര്‍കാട്ട് ജോസഫ് റിലീവ്ഡ്, വൈസ് ചാന്‍സലര്‍, ജര്‍മ്മന്‍ ഭാഷാ പഠനം
16. റവ. ഫാ. മരോട്ടിക്കല്‍ ജോസഫ് അസി. വികാരി,കൂത്താട്ടുകുളം
17. റവ. ഫാ. മേച്ചേരില്‍ അഗസ്റ്റിന്‍ അസി. വികാരി,കൂട്ടിക്കല്‍
18. റവ. ഫാ. മൂക്കന്‍തോട്ടത്തില്‍ ജോസഫ് അസി. വികാരി, ചേര്‍പ്പുങ്കല്‍
19. റവ. ഫാ. നടുത്തടം ജോണ്‍ അസി. വികാരി, കടുത്തുരുത്തി
20. റവ. ഫാ. ഞരളക്കാട്ട് ആന്‍റണി അസി. വികാരി, മുട്ടുചിറ
21. റവ. ഫാ. ഞാറ്റുതൊട്ടിയില്‍ ജോര്‍ജ് അസി. വികാരി, അറക്കുളം പുത്തന്‍പള്ളി
22. റവ. ഫാ. പന്തന്‍മാക്കല്‍ മനു RCJ റിലീവ്ഡ്, അസി. വികാരി,തിടനാട്
23. റവ. ഫാ. പന്തിരുവേലില്‍ മാത്യു സബര്‍മതി മിഷന്‍
24. റവ. ഫാ. പെരിങ്ങാമലയില്‍ ഐസക് അസി. വികാരി, കത്തീഡ്രല്‍
25. റവ. ഫാ. പെരിയപ്പുറത്ത് അബ്രാഹം അസി. വികാരി, കടുത്തുരുത്തി
26. റവ. ഫാ. പെട്ടപ്പുഴ സെബാസ്റ്റ്യന്‍ അസി. വികാരി, മോനിപ്പള്ളി
27. റവ. ഫാ. താന്നിയ്ക്കാപ്പാറ ജോസഫ് അസി. വികാരി, ഭരണങ്ങാനം
28. റവ. ഫാ. താന്നിമലയില്‍ തോമസ് അസി. വികാരി, കുറവിലങ്ങാട്
29. റവ. ഫാ. തറപ്പേല്‍ ജോര്‍ജ് അസി. വികാരി, കത്തീഡ്രല്‍
30. റവ. ഫാ. തയ്യില്‍ മാത്യു അസി. വികാരി, ഭരണങ്ങാനം
31. റവ. ഫാ. തെള്ളിക്കുന്നേല്‍ ജോസഫ് CRM റിലീവ്ഡ്, അസി. വികാരി, പൂവരണി
32. റവ. ഫാ. തെരുവന്‍കുന്നേല്‍ മാത്യു അസി. വികാരി, പൈക
33. റവ. ഫാ. തേവര്‍പറമ്പില്‍ ജോസഫ് അസി. വികാരി, കടപ്ലാമറ്റം
34. റവ. ഫാ. വടയാറ്റുകുഴി ജോസഫ് റിലീവ്ഡ്, അസി. വികാരി, കുറവിലങ്ങാട്, ജര്‍മ്മന്‍ ഭാഷാ പഠനം
35. റവ. ഫാ. വഞ്ചിപ്പുരയ്ക്കല്‍ ജോസഫ് അസി. വികാരി, വയല, NET പരിശീലനം
36. റവ. ഫാ. വയലില്‍ ജോണ്‍ അസി. വികാരി, തിടനാട്
37. റവ. ഫാ. വാഴയില്‍ തോമസ് അസി. വികാരി, തീക്കോയി
38. റവ. ഫാ. വാഴേപ്പറമ്പില്‍ സ്കറിയ അസി. വികാരി, മൂലമറ്റം
39. റവ. ഫാ. വെട്ടുകല്ലേല്‍ മാത്യു (Jr.) അസി. വികാരി, ഏന്തയാര്‍
40. റവ. ഫാ. വെട്ടുകല്ലുംപുറത്ത് ജോസഫ് അസി. വികാരി, പ്ലാശനാല്‍
41. റവ. ഫാ. വില്ലന്താനം ആന്‍റണി അസി. വികാരി, പൂവരണി
0 Comments