പൂവരണി സ്വയംഭൂ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.


പാലാ പൂവരണി മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് വൈകിട്ട് തന്ത്രി  ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറി. വൈകിട്ട് തിരുവരങ്ങിന്റെ ഉദ്ഘാടനം അഡ്വ.  കൃഷ്ണരാജ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശിഷ്ട വ്യക്തികളെ ആദരിക്കലും നൃത്ത സന്ധ്യയും നടന്നു. ഫെബ്രുവരി 9 നാണ് ആറാട്ടുത്സവം.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments