ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.


ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

അടൂര്‍ ബൈപ്പാസില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
അടൂർ അമ്മ കണ്ടകര സ്വദേശികളായ അമൽ (20) നിഷാന്ത്(23) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12.30 ന് എം സി റോഡിൽ അടൂർ അരമനപ്പടിയിലായിരുന്നു അപകടമുണ്ടായത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments