ദേശീയ ബധിര പതാക വാരത്തിന്റെ ഉദ്ഘാടനംവും, ആദ്യ ഫണ്ട് ശേഖരണവും നടത്തി



ശ്രവണ പരിമിതിയുള്ളവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി എല്ലാവർഷവും നടക്കുന്ന ദേശീയ ബധിര പതാക വാരത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് ഐ. പി. എസ്  ഉം ആദ്യ ഫണ്ട് ശേഖരണം അഡീഷണൽ പോലീസ് മേധാവി  വിനോദ് ബി.പിള്ളയും ചേർന്ന് നിർവ്വഹിച്ചു. 

കോട്ടയം ഡെഫ് അസോസിയേഷൻ ഭാരവാഹികളായ ജോബി മോൻ കെ.വി., രശ്മി മോഹൻ, സന്തോഷ്, രഘുനാഥൻ, അബ്രാഹം, സ്മോജി,സലീന, ഷൈനി, രാജി എന്നിവർ പങ്കെടുത്തു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments