കൊഴുവനാൽ പരേതനായ കിഴക്കേക്കുറ്റ് ചാക്കോ ജോസഫ് (പാപ്പച്ചൻ) ൻ്റെ ഭാര്യ അന്നമ്മ നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ നാളെ വ്യാഴം ഉച്ചകഴിഞ്ഞ് 3 ന് വീട്ടിൽ ആരംഭിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
പരേത കാഞ്ഞിരമറ്റം മൂങ്ങാമാക്കൽ കുടുംബാഗമാണ്.
മക്കൾ: പരേതനായ കെ ജെ ചാക്കോ (കൊച്ച്) , കെ ജെ ജോസഫ് (ഔസേഫച്ചൻ), ഷേർളി
മരുമക്കൾ: ഉഷ വല്യാത്ത് തെള്ളകം, സൂസമ്മ കുന്നത്തൂർ കാഞ്ഞിരപ്പള്ളി, ടോമി തുരുത്തിപ്പിള്ളിൽ ഇലഞ്ഞി
പാലാ രൂപതാംഗമായ ഫാദർ ജോസഫ് കിഴക്കേക്കുറ്റ് കൊച്ചുമകനാണ്.
0 Comments