പാലയ്ക്കാട്ടുമല മേൽവെട്ടം വർക്കി ജോർജ് (92) നിര്യാതനായി. സംസ്കാരം നാളെ (07.02.2025, വെള്ളി) ഉച്ചകഴിഞ്ഞ് 3നു വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളിയിൽ. ഭാര്യ മണ്ണാറപ്പാറ കാര്യാവിൽ പരേതയായ ഏലിക്കുട്ടി.
മക്കൾ: റോയി, തോമസ് (എൽഐസി പാലാ ബ്രാഞ്ച്), സാജു , സാബു ( ടീച്ചർ, സെന്റ് മേരീസ് ഹൈസ്കൂൾ, കുറവിലങ്ങാട്). മരുമക്കൾ: എത്സി മുണ്ടപ്ലാക്കൽ (രാമപുരം), ജെസി വടക്കേക്കര നമ്പ്യാപറമ്പിൽ (വാഴക്കുളം), സാലി മൈലാടൂർ (അന്ത്യാളം), സിന്ധു കല്ലോലിയ്ക്കൽ (പൂഞ്ഞാർ).
0 Comments