ആരോഗ്യവകുപ്പ് റിട്ടയേർഡ് അഡീഷണൽ ഡയറക്ടർ ഡോ. ലൂസി ജേക്കബ് (88) അന്തരിച്ചു.


 ആരോഗ്യവകുപ്പ് റിട്ടയേർഡ് അഡീഷണൽ ഡയറക്ടർ ഡോ. ലൂസി ജേക്കബ് (88) അന്തരിച്ചു. 
പുളിക്കപ്പറമ്പിൽ (തറേത്തറ) കുടുംബാംഗമാണ്. പരേതനായ പനമ്പുന്ന കിഴക്കേടത്തിൽ തോമസ് ജേക്കബിന്റെ ഭാര്യയാണ്. പെരുമൺ ദുരന്ത സമയത്ത് കൊല്ലം ഡി.എം.ഓ. ആയിരുന്നു.  


 മക്കൾ: ; കോട്ടയം മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടും അസ്ഥിരോഗ വിഭാഗം മേധാവിയുമായ ഡോ. ടിജി തോമസ് ജേക്കബ്, ബാംഗ്ളൂരിൽ ആര്കിടെക്ടായ ടിനി ആൻ റോയ്, ടിലു സൂസൻ സന്തോഷ് എന്നിവർ.

 മൃതദേഹം 25-02-2025 ചൊവാഴ്ച പത്തുമണിയോടുകൂടി കുമ്മനം മരിയാതുരുത് പനമ്പുന്ന കിഴക്കേടം ഭവനത്തിൽ കൊണ്ടുവരുന്നതും, മൂന്നുമണിക്ക് ഭവനത്തിലും നാലുമണിക്ക് അർത്തൂട്ടി പഴയചന്ത സെയ്ന്റ് തോമസ് മാർത്തോമാ പള്ളിയിലെ പ്രാർത്ഥനകൾ ക്കുശേഷം സംസ്‌കാരം നടക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments