പാലാ ഇളംതോട്ടം നീലിയാനിക്കുന്നേൽ എൻ. ദിവാകരൻ (88) നിര്യാതനായി.


പാലാ ഇളംതോട്ടം നീലിയാനിക്കുന്നേൽ എൻ. ദിവാകരൻ (88) നിര്യാതനായി.

സംസ്കാരം നാളെ (23.02.2025 ഞായർ) ഉച്ചകഴിഞ്ഞ് 2-ന്  തറവാട്ട് വീട്ടുവളപ്പിൽ.

ഭാര്യ:  പരേതയായ ദേവകി (മുത്തോലി പൂത്തോട്ടക്കുന്നേൽ കുടുംബാംഗമാണ്)
 
മക്കൾ: ഉഷ (മേലുകാവ്), ഷൈല (കൈപ്പള്ളി), സന്തോഷ് (ഇളംതോട്ടം, പാലാ, ലാവണ്യ സൂപ്പർ മാർക്കറ്റ് മേലുകാവ്) , ബിന്ദു (ഉടുമ്പന്നൂർ)


മരുമക്കൾ: മോഹനൻ (മരോട്ടിക്കൽ, മേലുകാവ്), മോഹൻ (കൊഴുവൻമാക്കൽ, കൈപ്പള്ളി), ദീപ (കുറ്റിവേലിൽ, വെള്ളാനിക്കോട് തൃശ്ശൂർ),  ഷിബു (കാവുംതടത്തിൽ, ഉടുമ്പന്നൂർ)

സഹോദരിമാർ: പരേതരായ ഭാർഗവി ദാമോദരൻ (ചാലിൽ, പൂഞ്ഞാർ), ദേവകി കൃഷ്ണൻകുട്ടി (പെരിക്കിനാനിക്കൽ, ഏഴാച്ചേരി), ലളിത ധനഞ്ജയൻ (കല്ലാറ്റ്, പൂഞ്ഞാർ)

സഹോദരൻ: ഭാസ്കരൻ (നീലിയാനിക്കുന്നേൽ, മേരിലാൻഡ്)

പരേതൻ അളനാട് ദേവീ ക്ഷേത്രക്കമ്മറ്റി മുൻ പ്രസിഡന്റും,  എസ്എൻഡിപി ഇടപ്പാടി ശാഖാ മുൻ പ്രസിഡന്റുമാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments