ചൂണ്ടച്ചേരി ശകലാപുരിയിൽ വർഗീസ് തോമസ് (കുഞ്ഞ് - 82) നിര്യാതനായി



ചൂണ്ടച്ചേരി  ശകലാപുരിയിൽ വർഗീസ് തോമസ് (കുഞ്ഞ് - 82) നിര്യാതനായി  
ഭൗതിക ശരീരം  നാളെ (23 -2 25 ഞായർ ) വൈകിട്ട് 4 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം  (24-2 - 25 , തിങ്കൾ) രാവിലെ 9 ന് ഭരണങ്ങാനം സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: തലനാട് പുല്ലാട്ട് തെയ്യാമ്മ. മക്കൾ: ജെസ്സി, ജാൻസി , സിസ്റ്റർ കുസുമം ( SABS, നരിയമ്പാറ), ഷൈബി, റിൻ്റ. മരുമക്കൾ: ജോർജ് പുത്തേട്ട്, ( മംഗളഗിരി ) , ആൻ്റോ മഠത്തിപ്പറമ്പിൽ, (കുന്നംകുളം), നിഷ വലിയ പടിഞ്ഞാറേതിൽ തോപ്രാംകുടി ), ലൈജു , കുരിത്തറ ( നീലൂർ).















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments