വൈക്കം എം.എൽ.എ. സി.കെ ആശയുടെ ഭർതൃ പിതാവ് ചെങ്ങളം കൊച്ചുപറമ്പിൽ ഇ.ആർ . രാജേന്ദ്രൻ (80 ) അന്തരിച്ചു .


ചെങ്ങളം  കൊച്ചുപറമ്പിൽ വീട്ടിൽ    ഇ.ആർ . രാജേന്ദ്രൻ   (80 ) അന്തരിച്ചു .  
ഭാര്യ :  പരേതയായ അമ്മിണി 
മക്കൾ :  രാജേഷ് കെ.ആർ  (  SWTD വൈക്കം ) , രമേശ് കെ.ആർ  (കൊച്ചി വാട്ടർ മെട്രോ ) ,  രേഖ.കെ.ആർ 
മരുമക്കൾ :  സി.കെ  ആശ ( M LA വൈക്കം ) , രാജിമോൾ വൈക്കം 
സംസ്കാരം  നാളെ (20-02-2025വ്യാഴാഴ്ച ) രാവിലെ 10- ന് വീട്ടിലെ കർമ്മത്തിന് ശേഷം  പി.ആർ.ഡി.എസ് ഇരവിപേരൂർ സ്മശാനത്തിൽ













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments