പ്ലാശനാൽ ഓലിക്കൽ.ഒ. ഐ. മാത്യുവിന്റെ ഭാര്യ ലൈസാമ്മ മാത്യു [79]അന്തരിച്ചു.



പ്ലാശനാൽ  ഓലിക്കൽ.ഒ. ഐ. മാത്യുവിന്റെ ഭാര്യ ലൈസാമ്മ മാത്യു [79]അന്തരിച്ചു. 

സംസ്കാരം നാളെ  [ 23 - 2 - 25 ഞായർ] 4.45 pm ന് സ്വഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിലെ സെമിത്തേരിയിൽ. പരേത ചങ്ങനാശേരി പെരുന്ന മുകന്നം കേരിൽ കുടുംബാംഗമാണ്. മകൻ - ബിജോ മാത്യു, മരുമകൾ സിനി ബിജോ ആലുമൂട്ടിൽ ചങ്ങനാശേരി.
















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments