പാലാ റോസ്ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ (78, രാമപുരം) നിര്യാതയായി. പരേത രാമപുരം ഇടവക പുതിയിടത്തുകുന്നേൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ നാളെ ( 21-02-2025, വെള്ളി) 1.30 - ന് റോസ്ഭവൻ മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
അരുവിത്തുറ, കൂത്തുപറമ്പ്, വടകര, മൈസൂർ, ഉള്ളനാട്, മുട്ടം, കുര്യനാട്, കാത്തിരത്താനം, കുറുമണ്ണ്, കുന്നോന്നി, കാഞ്ഞിരമറ്റം, ഉജ്ജയിൻ, ഉരുളിക്കുന്നം, സേവ്യർപുരം, ചിങ്കല്ലേൽ റോസ്ഭവൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: അഗസ്റ്റിൻ(Late), ജോസ്ഫ് (Late), മത്തായി (Late), Sr. തെരേസാ SABS (Late), മാണി (Late), Sr. ആനി SABS.
0 Comments