രാമപുരം കൊണ്ടാട് കാലാപ്പിള്ളിൽ വീട്ടിൽ പി. എൻ. ചന്ദ്രൻ നായർ (72) ചെന്നൈയിൽ അന്തരിച്ചു.
സംസ്കാരം നാളെ (3/2/25) 2 മണിക്ക് പാലാ രാമപുരം കൊണ്ടാട് കാലാപ്പിള്ളിൽ വീട്ടുവളപ്പിൽ . ഭാരതീയ സംസ്കൃതി സംഘം ചെന്നൈ, നങ്കനല്ലൂർ മലയാളി അസോസിയേഷൻ , എന്നിവയുടെ സ്ഥാപക അംഗം, നങ്കനല്ലൂർ റസിഡൻഷ്യൽ അസോസിയേഷൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ ചന്ദേര മാടമ്പള്ളി കുടുംബാംഗം CM സരസ്വതി. മക്കൾ നിധിൻ ചന്ദ്രൻ, മോഹന ചന്ദ്രൻ. മരുമക്കൾ നമിത നമ്പ്യാർ
0 Comments