രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്‌കൂള്‍ വാര്‍ഡിലെ (ഏഴാം വാര്‍ഡ്) ഉപതെരഞ്ഞെടുപ്പില്‍ 69.04 ശതമാനം പോളിങ്.
ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ നാളെ (ചൊവ്വ) രാവിലെ 10 മുതല്‍ രാമപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. 10.30-ഓടെ റിസള്‍ട്ട് അറിയാന്‍ സാധിച്ചേക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments